Kerala
വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഒരുപിടി ചുവന്ന പൂക്കൾ, കുടുംബത്തോടൊപ്പം ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി സുധാകരൻ; പുഷ്പാർച്ചന നടത്തി
'തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല'; തോൽവിക്ക് പിന്നാലെ രാജി, പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു
'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' - എംവി ഗോവിന്ദൻ
'ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്' - പി.വി. അന്‍വര്‍
വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചു, വായിൽനിന്ന് നുരയും പതയും വന്നു; ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം
ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന
തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി; ഇടുക്കിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ബന്ധു കസ്റ്റഡിയിൽ
'സിപിഎമ്മിൽ ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ വിജയം' -ടി.കെ.ഗോവിന്ദൻ
'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി, ഭീഷണി സന്ദേശം പുറത്ത്
കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി, കഴുത്തിനു പരിക്കേറ്റു; കേസെടുത്ത് പൊലീസ്
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം
കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദനും ഭാര്യ രമണിയും, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
' പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം, ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണം' - എൽഡിഎഫിനെതിരെ കെ.ഇ ഇസ്മയിൽ
'വെള്ളാപ്പള്ളി എന്ത് ചെയ്തെന്നാ....തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ..?' യു പ്രതിഭ പറഞ്ഞത് അസംബന്ധമെന്ന് ആർ നാസർ
അതിദാരുണം; സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബസ് തലയിലുടെ കയറിയിറങ്ങി, ആലപ്പുഴയിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മുൻ വൈരാഗ്യം മനസ്സിൽ കൊണ്ട് നടന്നു ...! കണ്ണൂരിൽ അയൽവാസിയായ സ്ത്രീയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിയ കേസ്; പ്രതിക്ക് നല്ലനടപ്പ് ശിക്ഷ
'ഞാനാണ് തോൽപ്പിച്ചതെന്ന് പറയുന്നത് പിണറായി വിരുദ്ധർ, യുഡിഎഫിന്റെ വിജയശിൽപി കെ സി വേണുഗോപാൽ'; ചെന്നിത്തലയെയും പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
കോഴിക്കോട്ടെ ചെങ്കോട്ടകളിൽ പോലും ദയനീയ പരാജയം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ










































