Idukki
ഞാൻ മരിക്കാൻ പോവുകയാണ്, സുഹൃത്തുക്കൾക്ക് ഫോൺകോൾ; കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽക്കയറി ജീവനൊടുക്കി
അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ
'സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ള പ്രചരണം, വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു'- എംവി ഗോവിന്ദൻ
കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് മരിച്ച നിലയിൽ; വീടിന് സമീപത്തെ മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ
ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകം; അതിഥി തൊഴിലാളി അറസ്റ്റിൽ, പിടികൂടിയത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ
'സമനില തെറ്റിയത് തനിക്കല്ല, ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്' - പിണറായി വിജയൻ
പള്ളിയിൽ കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങിയ പുരോഹിതൻ പിടിയിൽ
കൂലികൊടുക്കാത്തതിന് പ്രതികാരം ! വ്യാജബോംബ് ദേഹത്തുകെട്ടി വയോധികന്റെ ആത്മഹത്യാഭീഷണി, കാറും വീടിന്റെ വാതിലും കത്തിച്ചു
'കേരളത്തിലെ 140 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിവുള്ള ആളാണ് സുധാകരൻ'; കെ സുധാകരന് വേണ്ടി തൊടുപുഴയിലും പോസ്റ്റർ
'പാർട്ടിവിട്ടാൽ സുധാകരൻ ശൂ…ആരെയും കെട്ടിയിട്ടില്ല, സുധാകരൻ പോയാൽ പാർട്ടിക്ക് ഒരു കോപ്പുംഇല്ല' - എം എം മണി
രോഗശാന്തിക്കായി പ്രാർത്ഥിക്കാം, സ്വർണ മാല തരൂ; സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുസ്ത്രീകൾ അറസ്റ്റിൽ
മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്
ഒത്തില്ല...! വിവാഹം കഴിഞ്ഞിട്ട് നാല് വർഷം, ഒരു കുട്ടി; ഭർത്താവിനെതിരെ ഭാര്യയുടെ പോക്സോ പരാതിയിൽ യുവാവിനെ വെറുതെവിട്ട് കോടതി
'ചെത്തിമിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസിലുണ്ട്, തിരിച്ചുവരില്ലെന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങിക്കോ'; കുമളിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്
വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
മതിൽ ചാടിക്കടന്ന് വരെ സാഹസം ...! ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തി, തീയേറ്ററിൽവെച്ച് പതിനാറുകാരിയെ ബലാത്സംഗംചെയ്തു; 25-കാരന് 30 വർഷം തടവ് ശിക്ഷ











































