Alappuzha
മരം ചതിച്ചു ....! കലക്ടറേറ്റിലെ മരം കടപുഴകി ഓട്ടോക്ക് മുകളിൽ വീണ് അപകടം; യാത്രക്കാരിയടക്കം നാലുപേർക്ക് പരിക്ക്
മാട്രിമോണി വഴി വലവിരിക്കും, കുടുംബവുമായി അടുത്ത് ലക്ഷങ്ങൾ തട്ടും! ഒടുവിൽ പത്രത്തിലെ ചിത്രത്തിൽ കുടുങ്ങി; പ്രതി പിടിയിൽ
'അവധി അനുവദിച്ചില്ലെങ്കിൽ വീണ്ടും ചോദിക്കും, ഞാനും എംഎൽഎ ആണ്, മുഖ്യമന്ത്രി അത് ക്ലാരിഫൈ ചെയ്യുമെന്ന് കരുതുന്നു'; റെജി ചെറിയാൻ
പുകവലി ചിത്രം നീക്കിയില്ലെങ്കിൽ പണി കിട്ടും; ആലപ്പുഴയിൽ ലോകകപ്പ് ബാനറുകൾ സ്റ്റിക്കറൊട്ടിച്ച് മറച്ച് ആരാധകർ
'ഓപ്പറേഷൻ തൂഫാൻ': ഓൺലൈൻ ഡെലിവറി വഴിയുള്ള ലഹരി കടത്തിൽ കർശന നടപടിക്ക് ആഭ്യന്തര മന്ത്രിയുടെ നിർദേശം, ആംബുലൻസുകളും നിരീക്ഷണത്തിൽ
ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം
'മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം, വിമർശിച്ചാൽ വെട്ടി നിരത്തുന്നു'; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
കല്ല് പൊതിഞ്ഞ തുണികൊണ്ട് മുഖത്തിടിച്ചു, താടിയെല്ല് തകർത്തു; കായംകുളത്തെ വധശ്രമക്കേസ് ഒന്നാം പ്രതി ഒടുവിൽ പിടിയിൽ
വീട്ടിലും സുരക്ഷിതയല്ല! പത്താം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കി ബന്ധുക്കള്; രണ്ട് പേർ അറസ്റ്റിൽ, നാല് പേർക്കെതിരെ കേസ്
ഹരിപ്പാടിൽ സ്കൂൾ ഓഫീസ് അലമാരകൾ കുത്തിപ്പൊളിച്ചു; ട്രഷറിയിൽ അടയ്ക്കാനിരുന്ന പണവുമായി മോഷ്ടാക്കൾ കടന്നു
കുടിച്ച വെള്ളത്തെ പോലും വിശ്വസിക്കരുത്! ഷിഗെല്ല ഭീഷണി; കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
കാണാതായ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നിൽ വീട് നിർമാണത്തിലെ സാമ്പത്തിക ബാധ്യത
വിളംബര ജാഥ എട്ടിന്റെ പണിയായി ....! ഹരിപ്പാട് ലോകകപ്പ് ഫുട്ബോൾ ജാഥയ്ക്കിടെ സംഘർഷം; ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
ആരും പൈസ കൊടുക്കല്ലേ ....: 'പഠിപ്പിക്കാമെന്ന് പറഞ്ഞ് ഭിക്ഷാടനം, ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂര മർദ്ദനം'; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, കേസെടുക്കാൻ സിഡബ്ല്യുസി
മുൻ മുഖ്യമന്ത്രിയുടെ ഗണ്മാന്മാർക്ക് ആശ്വാസം; കെഎസ്യു -യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യം
നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു, കടയ്ക്കുമുന്നിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയുടെ കണ്ണുമുന്നിൽ
ഗൺമാന്മാരുടെ മർദ്ദനം: മൂന്ന് ദിവസം നീണ്ട് നിന്ന വാദത്തിനൊടുവിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി
മാന്നാറിൽ ദമ്പതികൾക്ക് നേരെ ക്രൂരമായ അക്രമം; വീട്ടമ്മയെ വലിച്ചിഴച്ച് വസ്ത്രം കീറിയ കേസിൽ വിമുക്ത ഭടനടക്കം രണ്ട് പേർ അറസ്റ്റിൽ
കാണാതെ പോവരുത് ഈ ജീവിതം! ബൈപാസ് നിർമാണം വിനയായി; മുന്നൂറോളം വീടുകളിൽ വെള്ളക്കെട്ട്, ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ








































