Search Results for 'KoZHIKODE'
'അര്‍ജന്റീന തോറ്റതിന് പിന്നില്‍ കെ.സി വേണുഗോപാൽ..!'സൈബർ ആക്രമണത്തിനെതിരെ ആഭ്യന്തരമന്ത്രിക്ക് നിവേദനം; ത്രിവർണ പതാക പിടിക്കുന്ന ഒരു കോൺഗ്രസ് പ്രവർത്തകനും ഇങ്ങനെ ചെയ്യില്ലെന്ന് പ്രവീൺ കുമാർ എംഎൽഎ
കോഴിക്കോട്ടെ ഒറ്റമുറി വീട്ടിൽ നടന്നത് അരുംകൊല, ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; അന്വേഷണം ഊർജിതമാക്കി പൊലീസ്
നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവ് ഒഴുക്കിൽപ്പെട്ടു, പുഴയിൽ വ്യാപക തിരച്ചിൽ
കോഴിക്കോട് വടകരയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു
കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും മകനെയും കാണാതായതായി പരാതി; വീട്ടിൽ നിന്ന് ഇറങ്ങിയത് ബാങ്കിലേക്കെന്ന് പറഞ്ഞ്
കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം: ഞാൻ രണ്ട് കയ്യും പൊക്കി അവനെ എടുത്തു നോക്കി, സുഖമില്ലാതെ കിടന്നു മരിച്ചതാണെങ്കിൽ എനിക്ക് ഇത്ര സങ്കടമില്ലായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ
ഇത്രയ്ക്ക് ക്രൂരതയോ...! ശരീരമാസകലം മുറിവുകൾ, കോഴിക്കോട് പാളയം സ്വദേശി ബിജുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ലഹരി മാഫിയയെ സംശയിക്കുന്നതായി മാതാവ്
കോഴിക്കോട്ടെ പാളയത്തെ യുവാവിന്റെ മരണം: രാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ചതാണ്, പുലർച്ചെ വിളിച്ചിട്ടുണർന്നില്ല; മകന്റെ മരണത്തിൽ ഞെട്ടൽ മാറാതെ അമ്മ,അന്വേഷണം ഊർജിതം
അവധി തരുമോ ...? 'ലോകകപ്പ് ഫൈനൽ കാണാൻ തിങ്കളാഴ്ച സ്കൂൾ അവധി വേണം'; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ്





