Article related to 'IdukkiNews'
ഇടുക്കിയിൽ നടുക്കുന്ന ഇരട്ടക്കൊലപാതകം....! ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും ഗുരുതര പരിക്ക്; അരുംകൊലയ്ക്ക് പിന്നാലെ വീട്ടിലെത്തി ഉറങ്ങിയ പ്രതി പിടിയിൽ


