പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമായുള്ള വിവാഹം കറാച്ചിയിൽ വച്ച് നടന്നു.

ഇന്നലെ കറാച്ചിയിൽ ആർഭാഢമായി നടന്ന വിവാഹച്ചടങ്ങുകളിൽ പാക് നായകൻ ബാബർ അസം ഉൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് അൻഷയും ഷഹീനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
Pakistan Pacer Shaheen Afridi Gets Married; The bride is Shahid Afridi's daughter
