എടിഎമ്മിൽ നിന്ന് പണമെടുക്കൽ; ഇടപാടുകളുടെ പരിധിയും ബാങ്ക് ചാർജുമറിയാം

എടിഎമ്മിൽ നിന്ന് പണമെടുക്കൽ;  ഇടപാടുകളുടെ പരിധിയും ബാങ്ക് ചാർജുമറിയാം
Aug 17, 2022 10:34 PM | By Vyshnavy Rajan

ടിഎമ്മിൽ നിന്ന് വളരെ കുറിച്ച് തവണ മാത്രമേ സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. പരിധി കഴിഞ്ഞാൽ 21 രൂപ ബാങ്കുകൾക്ക് സർവീസ് ചാർജായി ഈടാക്കാം.

അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും അല്ലാത്ത ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണയും സൗജന്യമായി പണം പിൻവലിക്കാം. സോവിംഗ്‌സ് അക്കൗണ്ടിലുള്ള ബാലൻസിനനുസരിച്ച് എന്നാൽ ഇതിന് മാറ്റം വരും.

ഒരു ലക്ഷത്തിന് മുകളിൽ സേവിംഗ്‌സ് ഉള്ള എസ്ബിഐ ഉപഭോക്താക്കൾക്ക് സൗജന്യമായി എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം.

ആക്‌സിസ് ബാങ്കിൽ ഒരു ദിവസം 25,000 രൂപ വരെ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ സാധിക്കുകയുള്ളു. പരിധി കഴിഞ്ഞാൽ ഓരോ ആയിരം രൂപയ്ക്കും 5 രൂപ എന്ന നിരക്കിൽ സർവീസ് ചാർജ് നൽകണം.

ആക്‌സിസ് ബാങ്കിൽ പണമിടപാടുകൾക്ക് മാത്രമേ സർവീസ് ചാർജ് ഈടാക്കുകയുള്ളു. മറ്റ് നോൺ-ഫിനാന്ഷ്യൽ ട്രാൻസാക്ഷനുകൾക്ക് സർവീസ് ചാർജ് ഈടാക്കുകയില്ല.

ഐസിഐസിഐ ബാങ്കിൽ 4 പണമിടപാട് വരെ സൗജന്യമായുള്ളു. അതിന് ശേഷം ഓരോ ട്രാൻസാക്ഷനും 150 രൂപ വീതം നൽകേണ്ടി വരും. ഒരു ലക്ഷം രൂപ വരെ പ്രതിമാസം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുകയുള്ളു. അതിന് ശേഷം ഓരോ 1000 രൂപയ്ക്കും 5 രൂപ വീതം സർവീസ് ചാർജായി ഈടാക്കും.

ATM withdrawals; Know the transaction limits and bank charges

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories