ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു
Advertisement
Aug 12, 2022 01:29 PM | By Vyshnavy Rajan

ബേബി പൗഡർ വ്യാപാര രംഗത്ത് കൊടി കുത്തി വാണിരുന്ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു. 2023-ൽ ആഗോളതലത്തിൽ ബേബി പൗഡർ വിൽക്കുന്നത് നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞു.

Advertisement

യുഎസിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തലാക്കി വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ തീരുമാനം. 2020-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽക്കുന്നത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചിരുന്നു.

ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോൺസണിന് നേരിടേണ്ടി വന്നത്. 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്.

ക്യാൻസറിന് കാരണമാകുമെന്ന് പ്രചരിച്ചതോടെ കമ്പനിയുടെ ഡിമാൻഡ് കുറഞ്ഞു. ഇതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്. പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ പൗഡർ ക്യാൻസറിന് കരണമാകില്ല എന്ന് ജോൺസൺ കമ്പനി തെളിയിച്ചിട്ടിട്ടുണ്ട്. എന്നാൽ ചില കേസുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്.

Johnson & Johnson Company stops marketing talcum powder

Next TV

Related Stories
ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന

Oct 6, 2022 04:36 PM

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ...

Read More >>
തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

Oct 6, 2022 02:54 PM

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ...

Read More >>
ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 5, 2022 11:32 PM

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

Oct 5, 2022 08:48 PM

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്...

Read More >>
78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത്  18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

Oct 5, 2022 03:58 PM

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ...

Read More >>
എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച നിലയില്‍

Oct 1, 2022 07:50 AM

എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച നിലയില്‍

എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച...

Read More >>
Top Stories