കൊച്ചി : നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ യുവാവിനെ വരാപ്പുഴ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വാപ്പാലശ്ശേരി സ്വദ്ദേശി ടോണി വിൻസന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലിൽ കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ടോണി വിൻസൻ്റിനെ കാണാതായത്.
A youth who went missing from Nedumbassery has been found dead
