മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം
Advertisement
May 19, 2022 07:48 PM | By Vyshnavy Rajan

മേരിക്ക, പോർച്ചു​ഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ് സ്വദേശിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പനി പടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്.

സ്‌പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം പേരിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടണില്‍ മേയ് ആറിനാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്.

ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

യുകെയിൽ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുകെയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയിൽ എത്തി തിരിച്ചെത്തിയ ഒരാളിലാണ്. മുഖത്തും ശരീരത്തും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ.

Monkey pox confirmed in three countries; Caution

Next TV

Related Stories
കോപ്പൻഹേ​ഗനിലെ മാളിൽ വെടിവെപ്പ്, നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

Jul 4, 2022 06:29 AM

കോപ്പൻഹേ​ഗനിലെ മാളിൽ വെടിവെപ്പ്, നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

യൂറോപ്പിനെ ഞെട്ടിച്ച് ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ മാളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്....

Read More >>
കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

Jul 3, 2022 04:48 PM

കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്നു വീണ് മൂന്നു വയസ്സുകാരന്...

Read More >>
നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു

Jul 3, 2022 07:37 AM

നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു

നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ്...

Read More >>
യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഒമ്പതുവയസ്സുകാരി; 50 വര്‍ഷങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കി

Jul 1, 2022 09:42 PM

യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഒമ്പതുവയസ്സുകാരി; 50 വര്‍ഷങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കി

യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഒമ്പതുവയസ്സുകാരി; 50 വര്‍ഷങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കി...

Read More >>
സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നു; രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു

Jul 1, 2022 12:30 PM

സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നു; രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു

സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നു; രോഷാകുലനായി യുവാവ് പള്ളിക്ക്...

Read More >>
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

Jun 30, 2022 08:57 AM

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ...

Read More >>
Top Stories