ബോചെ ഗോൾഡ് ലോണിന്റെ 148 മത് ബ്രാഞ്ച് കുനിഗലിൽ

ബോചെ ഗോൾഡ് ലോണിന്റെ  148  മത് ബ്രാഞ്ച് കുനിഗലിൽ
Mar 23, 2022 09:08 PM | By Vyshnavy Rajan

ബാംഗ്ലൂരിൽ 30 ദിവസത്തിനുള്ളിൽ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോൾഡ് ലോൺ. മാർച്ച് 22 ന് രാവിലെ 10.30 ന് നടന്ന ചടങ്ങിൽ 148 ാ മത് ബ്രാഞ്ച് കുനിഗലിൽ ചെയർമാൻ ബോചെ ഉദ്ഘാടനം ചെയ്തു. മാർച്ച് 15 നും എപ്രിൽ 14 നും മദ്ധ്യേ ബോചെ ഗോൾഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിക്കുന്നത്.

വരും വർഷങ്ങളിൽ ഇന്ത്യയൊട്ടാകെ ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോൾഡ് ലോൺ ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.

ഓരോ ഉദ്ഘാടനത്തിനും പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ റോൾസ് റോയ്സ് യാത്ര, ഓക്സിജൻ റിസോർട്ടുകളിൽ താമസം, ബോചെ മറഡോണ ഗോൾഡ് കോയിൻ എന്നിവയാണ് സമ്മാനം.

മത്തിക്കര, ജാലഹള്ളി, ചിക്കബാണവര, മദനായകാഹള്ളി എന്നീ പുതിയ ബ്രാഞ്ചുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്തിരുന്നു. മഗദി, ദൊഡ്ഡബല്ലാപ്പൂർ, രാജനുകുണ്ടെ, തവരെകെരെ, വിദ്യാരണ്യപുര, രാമമൂർത്തി നഗർ, നെലമംഗല, ചിക്കബല്ലാപ്പൂർ, യെലഹങ്ക, കൊത്തന്നൂർ എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകൾ ആരംഭിക്കുന്നത്.

148th Branch of Boche Gold Loan in Kunigal

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories