കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം; കണ്ണൂരിൽ ഐഎൻടിയുസി നേതാവ് സിപിഐ എമ്മിൽ ചേർന്നു

കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം; കണ്ണൂരിൽ ഐഎൻടിയുസി നേതാവ് സിപിഐ എമ്മിൽ ചേർന്നു
Jul 1, 2025 11:35 AM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഐഎൻടിയുസി നേതാവ് സിപിഐ എമ്മിൽ ചേർന്നു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ വിനോദ് പുഞ്ചക്കരയാണ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് സി പി ഐ എമ്മിൽ ചേർന്നത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്സ് നേതാക്കൾ ജമാ അത്തെ ഇസ്ലാമി മത രാഷ്ട്ര വാദികളല്ല എന്നും അവരുമായി സഹകരിച്ച് പ്രവർത്തിക്കും എന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് കോൺഗ്രസിനകത്ത് തന്നെ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കണ്ണൂരിലെ കോൺഗ്രസ്സ് നേതാവായ വിനോദ് പുഞ്ചക്കരയുടെ രാജി.

Protests against Congress jamaat e Islami alliance INTUC leader Kannur joins CPI(M)

Next TV

Related Stories
കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ  സുരേന്ദ്രൻ

Jul 30, 2025 06:57 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ സുരേന്ദ്രൻ

കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ...

Read More >>
പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

Jul 29, 2025 11:59 AM

പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്...

Read More >>
'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

Jul 28, 2025 06:46 PM

'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ...

Read More >>
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

Jul 28, 2025 03:01 PM

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍...

Read More >>
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി, ചുമതല തിരുവഞ്ചൂരിന്

Jul 28, 2025 10:21 AM

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി, ചുമതല തിരുവഞ്ചൂരിന്

ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി....

Read More >>
Top Stories

Entertainment News

//Truevisionall