വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Jun 28, 2025 05:05 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.  വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ദ മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നുവെന്ന് ഇന്ന് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

പട്ടം എസ് യു ടി ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.



തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

VSAchuthanandan's health condition remains critical.

Next TV

Related Stories
ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതി വീണു; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

Jun 28, 2025 01:07 PM

ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതി വീണു; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

ലോറിയിൽ തടി കയറ്റുന്നതിനിടെ വഴുതിവീണ് തൊഴിലാളി...

Read More >>
വൻകിടഹോട്ടലുകളിൽ താമസം,ആഡംബരകാറുകൾ; സെക്രട്ടേറിയറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടി, രണ്ടുപേർ പിടിയിൽ

Jun 28, 2025 08:25 AM

വൻകിടഹോട്ടലുകളിൽ താമസം,ആഡംബരകാറുകൾ; സെക്രട്ടേറിയറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടി, രണ്ടുപേർ പിടിയിൽ

സെക്രട്ടേറിയറ്റിൽ വിവിധ വിഭാഗങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനവും നല്‍കി പണം തട്ടിയ കേസില്‍ രണ്ടുപേരെ ഫോര്‍ട്ട് പോലീസ്...

Read More >>
ഒളിച്ചുകളി ഇനി അങ്ങ് ജയിലിൽ ; മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ

Jun 28, 2025 08:03 AM

ഒളിച്ചുകളി ഇനി അങ്ങ് ജയിലിൽ ; മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ

പിടിച്ചുപറി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 24 വര്‍ഷത്തിനുശേഷം...

Read More >>
വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു

Jun 28, 2025 07:46 AM

വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു

തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി...

Read More >>
Top Stories