ഒളിച്ചുകളി ഇനി അങ്ങ് ജയിലിൽ ; മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ

ഒളിച്ചുകളി ഇനി അങ്ങ് ജയിലിൽ ; മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ
Jun 28, 2025 08:03 AM | By Vishnu K

തിരുവനന്തപുരം: ( www.truevisionnews.com) പിടിച്ചുപറി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് വലിയതുറ പോലീസ് ബീമാപളളി ആസാദ് നഗറില്‍ നിന്ന് അറസ്റ്റുചെയ്തത്.

പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു. വിചാരണ തുടങ്ങുന്നതറിഞ്ഞ് ബീമാപളളി ഭാഗത്ത് നിന്ന് വെമ്പായം മേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ബീമാപളളി ആസാദ് നഗറില്‍ പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഇന്‍സമാം, ജഗ്മോഹന്‍ എന്നിവരുടെ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

accused who absconding theft case in jail Police arrest him after 24 years

Next TV

Related Stories
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories

Entertainment News

//Truevisionall