ഇതുകുറേ ഉണ്ടല്ലോ ...; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു

 ഇതുകുറേ ഉണ്ടല്ലോ ...; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു
Jun 28, 2025 12:11 PM | By Susmitha Surendran

തലശ്ശേരി: (truevisionnews.com) റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു. തലശ്ശേരി റേഞ്ച് എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്.

തലശ്ശേരി റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. അസി. ഇൻസ്പെ ക്‌ടർ ടി. സന്തോഷ്, പ്രിവൻ്റീവ് ഓഫീസർ പി. യേശുദാസൻ, ആർ. പി.എഫ് അസി. സബ് ഇൻസ്പെക്‌ടർ കെ.വി മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

42 bottles Mahe liquor seized Thalassery railway station

Next TV

Related Stories
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

Jun 28, 2025 04:38 PM

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി...

Read More >>
വീട്ടില്‍ നിന്നിറങ്ങിയത് മദ്രസയിലേക്കെന്ന് പറഞ്ഞ്; ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തിൽ വീണ് 11-കാരൻ ഒഴുകിപ്പോയി,  രക്ഷപ്പെട്ടത് ചില്ലയിൽ കുടുങ്ങി

Jun 28, 2025 03:45 PM

വീട്ടില്‍ നിന്നിറങ്ങിയത് മദ്രസയിലേക്കെന്ന് പറഞ്ഞ്; ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തിൽ വീണ് 11-കാരൻ ഒഴുകിപ്പോയി, രക്ഷപ്പെട്ടത് ചില്ലയിൽ കുടുങ്ങി

ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു....

Read More >>
കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായക്ക്  പേ വിഷബാധ സ്ഥിരീകരിച്ചു

Jun 28, 2025 03:29 PM

കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ...

Read More >>
Top Stories