സുഖിച്ച് കഴിഞ്ഞത് മതി ...; പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ

സുഖിച്ച് കഴിഞ്ഞത് മതി ...; പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ
Jun 26, 2025 11:55 AM | By Susmitha Surendran

നാദാപുരം : (truevisionnews.com) ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വര്‍ഷത്തിനു ശേഷം പിടിയില്‍ . 2021 ൽ മാഹിയിലെ പൊലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം മുങ്ങി നടന്ന പ്രതിയെയാണ് ചെന്നൈയിൽ നിന്ന് പിടികൂടിയത് .

പുറമേരി സ്വദേശി രഞ്ജിത്ത് രവീന്ദ്രനെയാണ് (38) മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽകുമാറിന്റെ നിർദ്ദേശാനുസരണം മാഹി എസ്ഐ റെനിൽ കുമാറും സംഘവും പിടികൂടിയത്. ഗ്രേഡ് എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ശിക്ഷ അനുഭവിക്കുന്നതായി മാറ്റി. സംഘത്തിൽ ഗ്രേഡ് എഎസ്ഐ ജയചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ഷിനോജ് സി.കെ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ പിടികൂടിയ പൊലിസുകാർക്ക് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ അനുമോദനം നൽകി

Suspect who escaped after being released bail arrested after four years

Next TV

Related Stories
  നാളെയും അവധി ...; ശക്തമായ മഴയും കാറ്റും;  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2025 06:15 PM

നാളെയും അവധി ...; ശക്തമായ മഴയും കാറ്റും; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 27) അവധി....

Read More >>
  പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

Jun 26, 2025 05:37 PM

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 04:31 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ....

Read More >>
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു - മെഡിക്കൽ ബുള്ളറ്റിൻ

Jun 26, 2025 02:36 PM

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു - മെഡിക്കൽ ബുള്ളറ്റിൻ

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു - മെഡിക്കൽ...

Read More >>
Top Stories