കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലെർട്ട്
Jun 25, 2025 02:16 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്.

എട്ടു ജില്ലകളിലാണ് നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കേരള ലക്ഷ ദ്വീപ് തീരത്ത് നാളെ മണിക്കൂറിൽ 60 കിലോ മീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ വകുപ്പിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെയും മുന്നറിയിപ്പുണ്ട്.



Heavy rain likely Kerala Orange alert four districts

Next TV

Related Stories
'എന്‍റെ സഹോദരിയെ ഷാജഹാന്‍ പീഡിപ്പിച്ചു, നഷ്ടപരിഹാരമായി 60,000 രൂപ വേണം'; ഇൻസ്റ്റഗ്രാമിലൂ‌‌ടെ പെൺകുട്ടിയായി അഭിനയിച്ച് പണതട്ടിപ്പ്

Jun 25, 2025 07:08 PM

'എന്‍റെ സഹോദരിയെ ഷാജഹാന്‍ പീഡിപ്പിച്ചു, നഷ്ടപരിഹാരമായി 60,000 രൂപ വേണം'; ഇൻസ്റ്റഗ്രാമിലൂ‌‌ടെ പെൺകുട്ടിയായി അഭിനയിച്ച് പണതട്ടിപ്പ്

അച്ചൂസ് ഗോൾസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂ‌ടെ പെൺകുട്ടിയായി അഭിനയിച്ച്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

Jun 25, 2025 06:45 PM

കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; എട്ടു പേർ...

Read More >>
കൂസലും ഇല്ലാത്ത മോഷ്ടാവ്...! നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Jun 25, 2025 06:17 PM

കൂസലും ഇല്ലാത്ത മോഷ്ടാവ്...! നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്നു- സി സി ടി വി ദൃശ്യങ്ങൾ...

Read More >>
നാളെ കിടന്നുറങ്ങിക്കോളൂ ....; കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 25, 2025 05:40 PM

നാളെ കിടന്നുറങ്ങിക്കോളൂ ....; കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories