ദാരുണം... കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

ദാരുണം... കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു
Jun 25, 2025 02:32 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു.

കനത്ത കാറ്റിലും മഴയിലും ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

young man died after toilet wall collapsed during heavy rain

Next TV

Related Stories
മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

Jun 21, 2025 08:30 AM

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ...

Read More >>
ചിക്കൻ പീസിനടയിൽ ഒച്ച്; തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി

Jun 19, 2025 11:11 PM

ചിക്കൻ പീസിനടയിൽ ഒച്ച്; തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി

തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി...

Read More >>
വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

Jun 16, 2025 08:44 PM

വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ...

Read More >>
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 16, 2025 03:20 PM

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 11:19 AM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ...

Read More >>
Top Stories