ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അതിതീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അതിതീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു
Jun 25, 2025 09:01 AM | By Vishnu K

തിരുവനന്തപുരം: (www.truevisionnews.com) കഠിനമായ ഹൃദ്രോഗം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.



No change health condition VS remains intensive care unit

Next TV

Related Stories
വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

Jun 25, 2025 12:55 PM

വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ...

Read More >>
പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണേ....; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

Jun 24, 2025 08:44 AM

പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണേ....; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക്...

Read More >>
Top Stories