നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു

നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു
Jun 25, 2025 02:14 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് പച്ചിലശ്ശേരി പുതിയ ഓവുചാലിന് അടുത്ത് അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്.

പരിക്കേറ്റ ഉഷയെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു

employee attacked down and robbed gold chain nadapuram iringannur

Next TV

Related Stories
കോഴിക്കോട്  വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

Jun 25, 2025 04:21 PM

കോഴിക്കോട് വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

പെരുവട്ടൂരിൽ വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു....

Read More >>
കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

Jun 24, 2025 06:25 PM

കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു...

Read More >>
പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍

Jun 24, 2025 12:17 PM

പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍

കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ പബ്ലിക് ഹിയറിങ്...

Read More >>
ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

Jun 23, 2025 08:50 AM

ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

വാഹന പരിശോധന നടത്തുന്നതിനിടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ...

Read More >>
Top Stories