ഇവിടെയും രക്ഷയില്ലേ.....! കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ പതിനാലുകാ​രി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

 ഇവിടെയും രക്ഷയില്ലേ.....! കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ പതിനാലുകാ​രി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Jun 24, 2025 11:09 AM | By VIPIN P V

കാ​ഞ്ഞ​ങ്ങാ​ട്: ( www.truevisionnews.com ) ഡോ​ക്ട​റു​ടെ താ​മ​സ​സ്ഥ​ല​ത്ത് കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ 14 കാ​രി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞ​ങ്ങാ​ട്ടെ ഡോ​. വി​ശാ​ഖ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ജി​ത്​​കു​മാ​റാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ശാ​ൽ ന​ഗ​ർ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ച​ർ​ച്ച് റോ​ഡി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി.

ച​ന്തേ​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. 2023 ഡി​സം​ബ​റി​ലാ​ണ് സം​ഭ​വം. കൗ​ൺ​സ​ലി​ങ്​ മു​റി​യി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ഡോ​ക്ട​ർ ര​ണ്ടുത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലി​ങ്ങി​നി​ടെ​യാ​ണ് ഇ​പ്പോ​ൾ 16 വ​യ​സ്സ് പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​ക്സോ​ക്കു പു​റ​മെ സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട​വ​ർ​ത​ന്നെ കു​റ്റ​കൃ​ത്യം ന​ട​ത്തി​യെ​ന്ന വ​കു​പ്പും പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ രാ​ത്രി​ത​ന്നെ ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Doctor arrested for molesting fourteen year old girl who went for counseling

Next TV

Related Stories
'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

Jul 20, 2025 07:13 AM

'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണവുമായി...

Read More >>
മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ്  12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

Jul 1, 2025 09:37 PM

മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ...

Read More >>
 കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jun 29, 2025 06:21 PM

കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി...

Read More >>
'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

Jun 28, 2025 08:39 AM

'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി...

Read More >>
Top Stories

//Truevisionall