കോഴിക്കോട് ചെറിയ കുമ്പളത്ത് പിക്കപ്പ് വാൻ മരത്തിൽ കുടുങ്ങി അപകടം

കോഴിക്കോട് ചെറിയ കുമ്പളത്ത് പിക്കപ്പ് വാൻ മരത്തിൽ കുടുങ്ങി അപകടം
Jun 22, 2025 10:31 PM | By Vishnu K

കുറ്റ്യാടി: (www.truevisionnews.com) കുറ്റ്യാടി ചെറിയകുമ്പളത്ത് അപകടം പിക്കപ്പ് വാൻ റോഡരികിലെ മരത്തിൽ കുടുങ്ങുകയായിരുന്നു.പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന വാനിന്റെ മുൻഭാഗത്തെ കെയ്സ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിൽ കുടുങ്ങി വാനിന്റെ മുൻഭാഗം ഉയർന്നു പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Accident pickup van stuck tree Cheriya Kumbalam Kozhikode

Next TV

Related Stories
സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണം -അഡ്വ. പി സതീദേവി

Jun 21, 2025 10:23 PM

സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണം -അഡ്വ. പി സതീദേവി

സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് അഡ്വ. പി...

Read More >>
തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ പഠിക്കാം

Jun 21, 2025 07:24 PM

തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ പഠിക്കാം

തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ...

Read More >>
Top Stories










Entertainment News