---
title: "കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്"
english_title: "Calicut University Union Elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304801/calicut-university-union-elections"
published_at: "2025-07-26T19:04:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6884d9651516f_calicut.jpg"
keywords: []
---

# കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

> **Lead Summary:** **കോഴിക്കോട്:** കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ്‌ കെഎസ്‍യുവിനും ലഭിച്ചു.

## Article Content

**കോഴിക്കോട്:** കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ്‌ കെഎസ്‍യുവിനും ലഭിച്ചു.

**ചെയർപേഴ്സൺ- പികെ ഷിഫാന (msf)**

**തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്**

**ജനറൽ സെക്രട്ടറി- സൂഫിയാൻ വില്ലൻ (msf) ഫറൂഖ്, കോട്ടക്കൽ**

**വൈസ് ചെയർമാൻ- മുഹമ്മദ് ഇർഫാൻ എസി (msf)**

**വൈസ് ചെയർമാൻ (ലേഡി)- നാഫിയ ബിറ (msf)**

**ജോയിന്റ് സെക്രട്ടറി- അനുഷ റോബി(ksu)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304801/calicut-university-union-elections)