ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം

ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം
Jun 21, 2025 06:01 AM | By Susmitha Surendran

തൃശൂർ: (truevisionnews.com) തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം മേഖലയിൽ ട്രെയിനുകളുടെ വേഗത വർധിപ്പിച്ചതിനെ തുടർന്ന് ട്രെയിനുകളുടെ സമയത്തിൽ റെയിൽവേ മാറ്റം വരുത്തി. ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കമുള്ളവയുടെ സമയമാണ് പുനഃക്രമീകരിച്ചത്.

പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറ്റർസിറ്റി എക്സ്പ്രസ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന് തിരുവനന്തപുരത്തും എത്തും.

16342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറ്റർസിറ്റി എക്സ്പ്രസ് വൈകീട്ട് 6.26ന് കൊല്ലത്തും രാത്രി 8.13ന് ആലപ്പുഴയിലും 9.30ന് എറണാകുളം ജങ്ഷനിലും 11.12ന് തൃശൂരിലും എത്തും. 16605 മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് വൈകീട്ട് 5.45ന് ആലപ്പുഴയിലും 7.34ന് കൊല്ലത്തും 9.05ന് തിരുവനന്തപുരത്തും എത്തും.

Changes train timings including Intercity Eranad Express

Next TV

Related Stories
അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം; അലമാരയിൽ നിന്നും കവർന്നത് എട്ട് പവൻ സ്വർണം,അന്വേഷണം

Jun 21, 2025 08:35 AM

അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം; അലമാരയിൽ നിന്നും കവർന്നത് എട്ട് പവൻ സ്വർണം,അന്വേഷണം

തിരുവനന്തപുരം വിതുരയി ൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം മോഷണം പോയതായി...

Read More >>
അവർ പഠിക്കട്ടെ....; ഗവർണറുടെ  അധികാരങ്ങൾ  പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും - മന്ത്രി വി ശിവൻകുട്ടി

Jun 20, 2025 01:43 PM

അവർ പഠിക്കട്ടെ....; ഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും - മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ...

Read More >>
ഭാരതാംബവിവാദം; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകുമെന്ന് രാജ്ഭവൻ

Jun 20, 2025 08:18 AM

ഭാരതാംബവിവാദം; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകുമെന്ന് രാജ്ഭവൻ

രാജ്യപുരസ്കാർ സമ്മാനദാനച്ചടങ്ങിനിടെ മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച്...

Read More >>
Top Stories










Entertainment News