കണ്ണൂർ : (truevisionnews.com)കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിലെ ടൈൽസ് പൊട്ടിത്തെറിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മാടായിവാടിക്കൽ കടവിലെ ചപ്പന്റെ വിട ഹൗസിൽ നസീമയുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത് .
ഉഗ്രശബ്ദത്തോടെ ഹാളിലെ ടൈൽസ് പൊട്ടിതെറിച്ചതോടെ ഭയന്ന വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പാകിയ ടൈൽസ് പൂർണ്ണമായും തകർന്ന നിലയിലാണ്. ആളപായമുണ്ടായില്ല.
.gif)

Tiles central hall house Kannur exploded
