തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം
Jun 19, 2025 09:42 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി. 15 ഗ്രാം തൂക്കമുള്ള കിരീടമാണ് കാണാതായത്. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസർ ചുമതല ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിരീടം കാണാനില്ല എന്ന് വ്യക്തമായത്. കൊച്ചിൻ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി.

golden crown from Pazhayannur Bhagavathy Temple Thrissur gone missing.

Next TV

Related Stories
കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

Jun 19, 2025 11:12 PM

കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം...

Read More >>
കണ്ണൂരിൽ  വീടിന്റെ സെൻട്രൽ ഹാളിലെ  ടൈൽസ് പൊട്ടിത്തെറിച്ചു

Jun 19, 2025 10:39 PM

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിലെ ടൈൽസ് പൊട്ടിത്തെറിച്ചു

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു ...

Read More >>
മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 19, 2025 09:53 PM

മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച...

Read More >>
Top Stories