കുടുംബകലഹം ചെന്നെത്തിയത് കൊലപാതകത്തിൽ; കോട്ടയത്ത് വയോധികൻ കുത്തേറ്റു മരിച്ചു

കുടുംബകലഹം ചെന്നെത്തിയത് കൊലപാതകത്തിൽ; കോട്ടയത്ത് വയോധികൻ കുത്തേറ്റു മരിച്ചു
Jun 19, 2025 10:04 PM | By Vishnu K

കോട്ടയം: (truevisionnews.com) കോട്ടയത്ത് വയോധികനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനത്തിന് സമീപം കുഴിമറ്റത്താണ് വയോധികനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. പൊന്നപ്പൻ്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രാജുവാണ് കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകതിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

Family feud escalates murder 70-year-old stabbed death daughter husband father

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories

//Truevisionall