ബ്രാ ധരിക്കുന്നത് നിർബന്ധം...! ബ്രാ ധരിക്കാത്ത വിദ്യാർത്ഥിനികൾക്ക് പരീക്ഷാഹാളിൽ വിലക്ക്, സർവകലാശാലകളിൽ പ്രതിഷേധം

ബ്രാ ധരിക്കുന്നത് നിർബന്ധം...! ബ്രാ ധരിക്കാത്ത വിദ്യാർത്ഥിനികൾക്ക് പരീക്ഷാഹാളിൽ വിലക്ക്, സർവകലാശാലകളിൽ പ്രതിഷേധം
Jun 19, 2025 10:23 PM | By Vishnu K

(truevisionnews.com) പരീക്ഷാഹാളിൽ എത്തുന്ന വിദ്യാർത്ഥിനികളുടെ ദേഹ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ സമീപകാലങ്ങളിൽ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ നൈജീരിയയിലെ ഒരു സർവ്വകലാശാലക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്നിരിക്കുകയാണ്.

ഇവിടെ പരീക്ഷയ്ക്ക് മുൻപായി സർവകലാശാല അധികൃതർ വിദ്യാർത്ഥിനികളുടെ ബ്രാ പരിശോധന നടത്തിയതാണ് വലിയ വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയ ഈ സംഭവം തെക്കുപടിഞ്ഞാറൻ ഒഗുൻ സംസ്ഥാനത്തെ ഒലാബിസി ഒനബാൻജോ സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, പരീക്ഷാഹാളിൽ പ്രവേശിക്കാൻ വരിയിൽ നിൽക്കുന്ന വിദ്യാർത്ഥിനികളുടെ നെഞ്ചിൽ വനിതാ ജീവനക്കാർ സ്പർശിക്കുന്നത് കാണാം. വിദ്യാർത്ഥിനികൾ ബ്രാ ധരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ആരോപണം.

ബ്രാ ധരിക്കാത്ത വിദ്യാർത്ഥിനികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കേണ്ട എന്നതാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുള്ള നിർദ്ദേശം. എന്നാൽ, ദൃശ്യങ്ങൾ സംബന്ധിച്ച് സർവകലാശാല ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

Wearing bra mandatory Student wear bra banned exam hall protest

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall