വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ആശുപത്രിയിൽ

വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ആശുപത്രിയിൽ
Jun 16, 2025 10:34 AM | By VIPIN P V

വയനാട്: (www.truevisionnews.com) വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് തോമസ് വർഗീസിനെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടക്കുകയാണ്.

Housewife found dead inside house Nambiarkunni Wayanad husband hospitalized with severed nerves

Next TV

Related Stories
വിവാഹിതയായ യുവതിയോട് വിവാഹാഭ്യർത്ഥനയും അശ്ലീല പദപ്രയോഗവും; 35-കാരന്‍ അറസ്റ്റില്‍

Jul 17, 2025 04:51 PM

വിവാഹിതയായ യുവതിയോട് വിവാഹാഭ്യർത്ഥനയും അശ്ലീല പദപ്രയോഗവും; 35-കാരന്‍ അറസ്റ്റില്‍

വിവാഹിതയായ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്ത യുവാവ്...

Read More >>
'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

Jul 17, 2025 03:47 PM

'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി...

Read More >>
സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

Jul 17, 2025 12:13 PM

സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

തമിഴ്നാട് നീലഗിരിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം...

Read More >>
കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

Jul 17, 2025 10:45 AM

കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ...

Read More >>
ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

Jul 16, 2025 11:07 PM

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത്...

Read More >>
Top Stories

//Truevisionall