കണ്ടാൽ കൊതിയൂറും ...; ചിക്കന്‍ കേക്ക് തയ്യാറാക്കാം എളുപ്പത്തിൽ

കണ്ടാൽ കൊതിയൂറും ...; ചിക്കന്‍ കേക്ക് തയ്യാറാക്കാം എളുപ്പത്തിൽ
Jun 11, 2025 07:33 PM | By Susmitha Surendran

(truevisionnews.com) ഇന്ന് നമുക്ക് നല്ല കിടിലന്‍ ചിക്കന്‍ കേക്ക് തയ്യാറാക്കാം എളുപ്പത്തിൽ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും.

ചേരുവകള്‍

ചിക്കന്‍ 

മുട്ട 

സവാള 

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് 

ഗരം മസാല 

കുരുമുളകുപൊടി 

ഉപ്പ് ആവശ്യത്തിന്

മല്ലിയില ആവശ്യത്തിന്

വെളിച്ചെണ്ണ

ബട്ടര്‍

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം. ശേഷം പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക. ഇതിലേക്കു പൊടിച്ച ചിക്കന്‍, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ടയിലേക്കു ചിക്കന്‍ മിക്‌സ് ചേര്‍ത്ത് ഇളക്കണം. പാനില്‍ ബട്ടര്‍ പുരട്ടി, ചിക്കന്‍ മുട്ട മിക്‌സ് അതിലേക്ക് ഒഴിച്ച് പാന്‍ അടച്ച് ചെറിയ തീയില്‍ വേവിക്കുക

Chicken cake racipe

Next TV

Related Stories
പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും; മുത്തശ്ശിമാരെ ഞെട്ടിക്കാം.. കുവ്വ കൊണ്ടൊരു പുഡ്ഡിങ് തയ്യാറാക്കാം

Jul 17, 2025 03:53 PM

പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും; മുത്തശ്ശിമാരെ ഞെട്ടിക്കാം.. കുവ്വ കൊണ്ടൊരു പുഡ്ഡിങ് തയ്യാറാക്കാം

പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും; കുവ്വ കൊണ്ടൊരു പുഡ്ഡിങ്...

Read More >>
സ്‌കിപ്പ് ചെയ്യല്ലേ മിസ് ആയി പോവും..., കിടുക്കാച്ചി  മുട്ടബജ്ജി തയ്യാറാക്കിയാലോ?

Jul 16, 2025 05:50 PM

സ്‌കിപ്പ് ചെയ്യല്ലേ മിസ് ആയി പോവും..., കിടുക്കാച്ചി മുട്ടബജ്ജി തയ്യാറാക്കിയാലോ?

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മുട്ടബജ്ജി...

Read More >>
എന്താ ഒരു രുചിയെന്നോ, ഓടി വായോ....; ആരും കഴിക്കാൻ കൊതിക്കും ഈ മധുരക്കിഴങ്ങ് ഫ്രൈ

Jul 16, 2025 05:22 PM

എന്താ ഒരു രുചിയെന്നോ, ഓടി വായോ....; ആരും കഴിക്കാൻ കൊതിക്കും ഈ മധുരക്കിഴങ്ങ് ഫ്രൈ

ആരും കഴിക്കാൻ കൊതിക്കും മധുരക്കിഴങ്ങ് ഫ്രൈ തയാറാക്കി...

Read More >>
മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

Jul 15, 2025 07:48 PM

മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

ചൗവ്വരി ഉപയോഗിച്ച് ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ...

Read More >>
Top Stories

//Truevisionall