കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു

കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു
Jun 11, 2025 03:34 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാ​വിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരാണ് കവർച്ചക്കിരയായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോ​ഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു.

പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പൊലീസ് ഇയാളെ പിടികൂടാനായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

robbery Kozhikode Gang scooter defrauds bank employees Rs 40 lakh

Next TV

Related Stories
ഞാൻ വിഷം കഴിച്ചിട്ടുണ്ട്'; വടകരയിൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തിയ യുവാവ് ആശുപത്രിയിൽ

Jun 12, 2025 09:49 PM

ഞാൻ വിഷം കഴിച്ചിട്ടുണ്ട്'; വടകരയിൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തിയ യുവാവ് ആശുപത്രിയിൽ

വടകരയിൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തി യുവാവ്...

Read More >>
കോഴിക്കോട് കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

Jun 12, 2025 08:55 PM

കോഴിക്കോട് കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം - പ്രധാന പ്രതിയുടെ ഭാര്യ...

Read More >>
കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

Jun 12, 2025 03:28 PM

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി...

Read More >>
കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

Jun 12, 2025 01:18 PM

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി...

Read More >>
Top Stories