ലഡു കടം ചോദിച്ചിട്ട് നല്‍കിയില്ല; തൃശൂരില്‍ മദ്യലഹരിയിലെത്തിയ യുവാക്കള്‍ കടയുടമയെ ആക്രമിച്ചു

ലഡു കടം ചോദിച്ചിട്ട് നല്‍കിയില്ല; തൃശൂരില്‍ മദ്യലഹരിയിലെത്തിയ യുവാക്കള്‍ കടയുടമയെ ആക്രമിച്ചു
Jun 10, 2025 01:25 PM | By VIPIN P V

ചേലക്കര: ( www.truevisionnews.com ) ലഡു കടം ചോദിച്ചിട്ട് നല്‍കിയില്ലായെന്ന പേരില്‍ കടയുടമയെ ആക്രമിച്ച് യുവാക്കള്‍. തൃശൂര്‍ തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള വിഷ്ണുമായ സ്വീറ്റ്‌സിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു(46), കളരിക്കല്‍ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തു. മദ്യലഹരിയിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ യുവാക്കള്‍ കടയിലെത്തി തങ്ങള്‍ക്ക് ലഡു കടമായി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നല്‍കാനാകില്ല എന്ന് കടയുടമ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. പിന്നാലെയാണ് കടയുമയായ മുരളിയെ യുവാക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Laddu loan not given Drunk youths attacked shop owner Thrissur

Next TV

Related Stories
മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

Jul 11, 2025 03:53 PM

മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനി‌ടെ, ശൂലം തലയിൽ തറച്ച് 11 മാസം മാത്രം പ്രായമുള്ള കു‌ട്ടിക്ക്...

Read More >>
ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

Jul 11, 2025 02:18 PM

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണരുടെ...

Read More >>
 'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

Jul 11, 2025 01:59 PM

'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട്...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 01:06 PM

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall