സ്വർണവില അറിയണ്ടേ? മൂന്ന് ദിവസം കൊണ്ട് കുഞ്ഞത് 1480 രൂപ

സ്വർണവില അറിയണ്ടേ?  മൂന്ന് ദിവസം കൊണ്ട് കുഞ്ഞത്  1480 രൂപ
Jun 10, 2025 11:16 AM | By Susmitha Surendran

(truevisionnews.com) ആശ്വാസം ... തുടർച്ചയായ മൂന്നാംദിനവും സ്വർണവില ഇടിഞ്ഞു . ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി. ഇന്നലെ 71,640 രൂപയായിരുന്നു പവൻ വില.

ശനിയാഴ്ച പവന്റെ വിലയിൽ 1200 രൂപയുടെയും ഇന്നലെ 200 രൂപയുടെയും കുറവുണ്ടായിരുന്നു. ഇതോടെ മൂന്നുദിവസം കൊണ്ട് പവന് കുറഞ്ഞത് 1480 രൂപയാണ്. ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവൻ വില. തുടർന്ന് ജൂൺ അഞ്ചിന് മാസത്തെ ഉയർന്ന വിലയായ 73,040ലെത്തിയിരുന്നു.

Gold prices today june 10

Next TV

Related Stories
സന്തോഷവാർത്ത ...; 'ഉറപ്പായ പെൻഷൻ': പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കം തുടങ്ങി

Jun 11, 2025 08:26 AM

സന്തോഷവാർത്ത ...; 'ഉറപ്പായ പെൻഷൻ': പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കം തുടങ്ങി

‘ഉറപ്പായ പെൻഷൻ’ (അഷ്വേർഡ് പെൻഷൻ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ...

Read More >>
പിടിവിട്ട് പോകാഞ്ഞത് ഭാഗ്യം ....; രാത്രിയിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണു; വയോധിക മോട്ടറിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

Jun 11, 2025 08:19 AM

പിടിവിട്ട് പോകാഞ്ഞത് ഭാഗ്യം ....; രാത്രിയിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണു; വയോധിക മോട്ടറിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ....

Read More >>
Top Stories