വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ ഒൻപത് പേ‍‌ർക്ക് ദാരുണാന്ത്യം

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ ഒൻപത്  പേ‍‌ർക്ക് ദാരുണാന്ത്യം
Jun 4, 2025 11:24 AM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com)  മധ്യപ്രദേശിലെ ജാബുവയിൽ സിമന്റ് നിറച്ച ട്രെയിലർ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് ഒൻപത് പേ‍‌ർ മരിച്ചു. രണ്ട് പേർ പരിക്കുകളുമായി ചികിത്സയിൽ കഴിയുകയാണന്നും പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.

മേഘ്‌നഗർ തഹസിലിന് അടിയിലുള്ള സഞ്ജലി റെയിൽവേ ക്രോസിംഗിന് സമീപമുള്ള താൽക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാൻ. നിർമ്മാണത്തിലിരിക്കുന്ന റെയിൽ ഓവർ-ബ്രിഡ്ജ് (ആർ‌ഒ‌ബി) കടക്കുമ്പോൾ ട്രക്ക് നിയന്ത്രണം തെറ്റി വാനിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് പദ്മവിലോചൻ ശുക്ല പി‌ടി‌ഐയോട് പറഞ്ഞു.


Nine members family die accident returning from wedding ceremony

Next TV

Related Stories
ശ്രീനഗ‍ർ-കത്ര വന്ദേ ഭാരത്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കും

Jun 6, 2025 06:50 AM

ശ്രീനഗ‍ർ-കത്ര വന്ദേ ഭാരത്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കും

ശ്രീനഗ‍ർ-കത്ര വന്ദേ ഭാരത്, സര്‍വ്വീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം...

Read More >>
യഥാര്‍ത്ഥ ഉദ്ദേശമെന്ത് ? ജീന്‍സും ടീഷർട്ടും ധരിച്ച് 'ഭിക്ഷ യാചിക്കുന്നത്' കണ്ട് സംശയം; നാല് പെണ്‍കുട്ടികൾ കസ്റ്റഡിയിൽ

Jun 6, 2025 06:15 AM

യഥാര്‍ത്ഥ ഉദ്ദേശമെന്ത് ? ജീന്‍സും ടീഷർട്ടും ധരിച്ച് 'ഭിക്ഷ യാചിക്കുന്നത്' കണ്ട് സംശയം; നാല് പെണ്‍കുട്ടികൾ കസ്റ്റഡിയിൽ

ജീന്‍സും ടീഷർട്ടും ധരിച്ച് 'ഭിക്ഷ യാചിക്കുന്നത്' കണ്ട് സംശയം; നാല് പെണ്‍കുട്ടികൾ കസ്റ്റഡിയിൽ...

Read More >>
വിവാഹ ചടങ്ങിനിടെ ഡിജെ മ്യൂസിക്, പിന്നലെ തളർന്ന വീണ് പതിനഞ്ചുകാരിക്ക് മരിച്ചു, മരണകാരണം ചികിത്സ വൈകിയതിനാലെന്ന് കുടുംബം

Jun 5, 2025 07:42 PM

വിവാഹ ചടങ്ങിനിടെ ഡിജെ മ്യൂസിക്, പിന്നലെ തളർന്ന വീണ് പതിനഞ്ചുകാരിക്ക് മരിച്ചു, മരണകാരണം ചികിത്സ വൈകിയതിനാലെന്ന് കുടുംബം

വിവാഹ ചടങ്ങിനിടെ ഡിജെ മ്യൂസിക് കേട്ട് പിന്നലെ തളർന്ന വീണ് പതിനഞ്ചുകാരിക്ക്...

Read More >>
മദ്യം കൊണ്ട് കുളിച്ചതാണോ....! ആര്‍സിബിയുടെ ജയം മൊതലായി; ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടിയുടെ മദ്യം

Jun 5, 2025 04:36 PM

മദ്യം കൊണ്ട് കുളിച്ചതാണോ....! ആര്‍സിബിയുടെ ജയം മൊതലായി; ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടിയുടെ മദ്യം

ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടിയുടെ മദ്യം; ആര്‍സിബിയുടെ ജയം കുടിച്ചാഘോഷിച്ച്...

Read More >>
പിൻകോഡുകൾക്ക്  ഗുഡ് ബൈ പറയാം; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം

Jun 5, 2025 04:32 PM

പിൻകോഡുകൾക്ക് ഗുഡ് ബൈ പറയാം; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം

പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്....

Read More >>
Top Stories