ദുരൂഹം ....? സിപിഐ നേതാവിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹം ....? സിപിഐ നേതാവിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Jul 15, 2025 11:31 AM | By VIPIN P V

തെലങ്കാന: ( www.truevisionnews.com ) തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ നേതാവ് മാരെല്ലി അനിൽ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽ.

മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. അതേസമയം, മരണകാരണം വ്യക്തമല്ല. ദേഹത്ത് വെടി കൊണ്ട പാടുണ്ടോ എന്ന് പരിശോധിച്ച് പറയാമെന്ന് പൊലീസ് അറിയിച്ചു. തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ട്. ഒരേ ദിവസം രണ്ട് രാഷ്ട്രീയ നേതാക്കളുടെ ദുരൂഹമരണം.

രാവിലെ ഹൈദരാബാദിൽ സിപിഐ സംസ്ഥാനകൗൺസിൽ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയിൽ കോൺഗ്രസ് നേതാവിനേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

After CPI leader Congress leader found dead in Telangana

Next TV

Related Stories
മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

Jul 15, 2025 04:57 PM

മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു....

Read More >>
യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

Jul 15, 2025 03:46 PM

യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ....

Read More >>
ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

Jul 15, 2025 10:33 AM

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

തൃശൂർ ആലപ്പാട് ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories

Entertainment News

//Truevisionall