സ്വർണ്ണം വാങ്ങാൻ പാട് പെടും...; കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു

 സ്വർണ്ണം വാങ്ങാൻ പാട് പെടും...; കേരളത്തിൽ  സ്വർണവില വീണ്ടും ഉയർന്നു
Jun 2, 2025 10:36 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) കേരളത്തിൽ  സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്. പവന്റെ വില 240 രൂപ ഉയർന്നു. 71,600 രൂപയായാണ് പവൻ വില കൂടിയത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 3,305 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറായി 3,329.80 ഡോളറായി ഉയർന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തമാകുന്നതും സ്റ്റീലിന് ഉൾപ്പടെ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം വരും ദിവസങ്ങളിലും സ്വർണവില ഉയർത്തുമെന്ന് ആശങ്കയുണ്ട്.

Gold price today

Next TV

Related Stories
 പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ

Jun 3, 2025 10:29 PM

പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ

പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം മൂന്ന് പേർ പൊലീസ്...

Read More >>
 കനത്ത മഴ; മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 3, 2025 09:43 PM

കനത്ത മഴ; മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പിറവത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Jun 3, 2025 09:37 PM

പിറവത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പിറവത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക്...

Read More >>
എല്ലാം ചില്ലറക്കളിയല്ല...; സമര പരിപാടികളിൽ നോട്ടു​മാല ധരിപ്പിക്കുന്നതിനെതിരെ പരാതി

Jun 3, 2025 09:13 PM

എല്ലാം ചില്ലറക്കളിയല്ല...; സമര പരിപാടികളിൽ നോട്ടു​മാല ധരിപ്പിക്കുന്നതിനെതിരെ പരാതി

സമര പരിപാടികളിൽ നോട്ടു​മാല ധരിപ്പിക്കുന്നതിനെതിരെ...

Read More >>
Top Stories