ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു
May 31, 2025 10:17 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർപൂർണ്ണമായി കത്തിനശിച്ചു. ദേശീയപാതയിൽ ബൈപാസിൽ ഇന്ന് പുലർച്ചെ സിഗ്നൽ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാർ ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

പുലര്‍ച്ചെ ഒന്നരമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

അതേസമയം എറണാകുളം പനമ്പിള്ളി നഗറിൽ കാർ കുഴിയിൽ വീണു. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് കാർ വീണത്. വലിയ അനാസ്ഥയാണുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

car completely burnt after being hit back lorry Aluva.

Next TV

Related Stories
കൊച്ചിയിൽ മോഷ്ടിച്ച ബൈക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശികളുടെ മാല കവർച്ച; വളഞ്ഞിട്ട് പിടികൂടി പൊലീസ്

May 31, 2025 09:43 AM

കൊച്ചിയിൽ മോഷ്ടിച്ച ബൈക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശികളുടെ മാല കവർച്ച; വളഞ്ഞിട്ട് പിടികൂടി പൊലീസ്

കൊച്ചിയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ...

Read More >>
ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 30, 2025 12:34 PM

ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് വടക്കേക്കര സ്വദേശിനി...

Read More >>
Top Stories