ദാരുണം; ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദാരുണം; ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jun 1, 2025 08:25 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഫാരിസ്(44) ആണ് നാടിന്റെ നൊമ്പരമായത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു ദാരുണ സംഭവം.

പുതിയ വീടായ 'അല്‍ ബദറില്‍' താമസം മാറി മണിക്കൂറുകള്‍ക്കകം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പുതിയ മാര്‍ക്കറ്റിലെ ടേസ്റ്റി ബേക്കറി ഉടമയാണ്.

പിതാവ്: ആലി ഹാജി. മാതാവ്: സഫിയ. ഭാര്യ: ഹര്‍ഷ. മക്കള്‍: ഖദീജ ഫര്‍ഹ, മുഹമ്മദലി എമിന്‍. സഹോദരങ്ങള്‍: സാജിദ്, ആഷിഖ്, ഫെമിന, റസീന, അസ്മത്ത്.

Kozhikode Koyilandy native dies heart attack during housewarming ceremony

Next TV

Related Stories
മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് പരിക്കേറ്റ വയോധികന്‍ മരിച്ചു

Jun 2, 2025 10:53 PM

മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് പരിക്കേറ്റ വയോധികന്‍ മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് പരിക്കേറ്റ വയോധികന്‍...

Read More >>
പൂർണ്ണമായ ഫലം; പൈൽസിന് ആശ്വാസമാകാൻ മസാമി പൈലോ വിറ്റ

Jun 2, 2025 09:45 PM

പൂർണ്ണമായ ഫലം; പൈൽസിന് ആശ്വാസമാകാൻ മസാമി പൈലോ വിറ്റ

പൈൽസിന് ആശ്വാസമാകാൻ മസാമി പൈലോ വിറ്റ...

Read More >>
കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

Jun 1, 2025 09:55 AM

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത...

Read More >>
Top Stories