കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും
May 31, 2025 08:27 AM | By Vishnu K

തി​രു​വ​ന​ന്ത​പു​രം: (www.truevisionnews.com) സം​സ്ഥാ​ന​ത്ത് ദു​രി​തം വി​ത​ക്കാ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് ‘ഇ​ന്ധ​ന’​മാ​യ​ത് മേ​ഘ​രേ​ഖ​യും കൂ​മ്പാ​ര​മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ. കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ സം​സ്ഥാ​ന​ത്തെ​മ്പാ​ടും ആ​യി​ര​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി നി​ര​വ​ധി വീ​ടു​ക​ളും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്ന​പ്പോ​ൾ 120.80 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് വൈ​ദ്യു​തി​മേ​ഖ​ല​യി​ൽ മാ​ത്ര​മു​ണ്ടാ​യ​ത്.

അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ​യു​ണ്ടാ​യ മ​ഴ​യി​ൽ 300 കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി. മ​ഴ​ക്കൊ​പ്പം ചെ​റി​യ സ​മ​യ​ത്തേ​ക്ക് ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്നും കാ​റ്റി​ന് കാ​ര​ണം സ്കോ​ൾ വി​ൻ​ഡ് അ​ഥ​വാ മേ​ഘ​രേ​ഖ​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​നും കൊ​ച്ചി​യി​ലെ അ​ഡ്വാ​ൻ​സ്ഡ് സെ​ന്റ​ർ ഫോ​ർ അ​റ്റ്‌​മോ​സ്ഫ​റി​ക് റ​ഡാ​ർ റി​സ​ർ​ച്ചി​ന്‍റെ ഡ‍യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ്. അ​ഭി​ലാ​ഷ് അ​റി​യി​ച്ചു.

Cloud lines cumulus clouds due heavy rain strong winds

Next TV

Related Stories
കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

Jun 1, 2025 09:27 AM

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോല്പിച്ച്...

Read More >>
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

Jun 1, 2025 09:00 AM

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു...

Read More >>
തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

May 31, 2025 09:19 AM

തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ...

Read More >>
ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട എസ് എച്ച് ഓയെ കോഴിക്കോടേക്ക് സ്ഥലം മാറ്റി

May 31, 2025 06:26 AM

ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട എസ് എച്ച് ഓയെ കോഴിക്കോടേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരത്ത് ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കി- പേരൂർക്കട എസ് എച്ച് ഓയെ സ്ഥലം...

Read More >>
Top Stories










GCC News