ജീവൻ വെച്ചാണ് കളി....! സോഷ്യൽ മീഡിയയിൽ പ്രശസ്തയാകാൻ ഓടുന്ന ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്ന് യുവതിയുടെ ഡാൻസ്; നടപടി വേണമെന്ന് ആവശ്യം

ജീവൻ വെച്ചാണ് കളി....! സോഷ്യൽ മീഡിയയിൽ പ്രശസ്തയാകാൻ ഓടുന്ന ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്ന് യുവതിയുടെ ഡാൻസ്; നടപടി വേണമെന്ന് ആവശ്യം
Jun 1, 2025 01:01 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സോഷ്യൽ മീഡിയയിൽ പ്രശസ്തയാകാൻ ട്രെയിനിനകത്ത് യുവതിയുടെ സാഹസികത. നാഗർകോവിൽ സ്വദേശി ഷക്കീല ബാനുവാണ് ഓടുന്ന ട്രെയിനിനുള്ളിൽ സാഹസിക പ്രകടനം നടത്തിയത്.

നമ്മക്കൽ - നാഗർകോവിൽ ട്രെയിനിൻ്റെ വാതിൽപ്പടിയിലേയ്ക്ക് ഇറങ്ങി നിന്ന് നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. ഇതോടെയാണ് യുവതി സാഹസയാത്ര പുറം ലോകം അറിഞ്ഞത്. ഇതോടെ യുവതിക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

woman dances train doorstep become trending social media

Next TV

Related Stories
ഭക്ഷണം കൊടുത്ത് ഹാളിൽ കിടന്ന ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി, ഭർത്താവ് അറസ്റ്റിൽ

Jun 2, 2025 10:04 PM

ഭക്ഷണം കൊടുത്ത് ഹാളിൽ കിടന്ന ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ച ഭർത്താവ്...

Read More >>
കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

Jun 1, 2025 09:27 AM

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോല്പിച്ച്...

Read More >>
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

Jun 1, 2025 09:00 AM

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു...

Read More >>
തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

May 31, 2025 09:19 AM

തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ...

Read More >>
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

May 31, 2025 08:27 AM

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

സം​സ്ഥാ​ന​ത്ത് ദു​രി​തം വി​ത​ക്കാ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് ‘ഇ​ന്ധ​ന’​മാ​യ​ത് മേ​ഘ​രേ​ഖ​യും കൂ​മ്പാ​ര​മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മെ​ന്ന്...

Read More >>
Top Stories