പതിവില്ലാത്ത വിധം ഒഴുക്ക്; പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പുയരുന്നു, വീട്ടു മതിലും, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും ഒലിച്ചുപോയി

പതിവില്ലാത്ത വിധം ഒഴുക്ക്; പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പുയരുന്നു, വീട്ടു മതിലും, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും  ഒലിച്ചുപോയി
May 29, 2025 01:04 PM | By Susmitha Surendran

പെരിങ്ങത്തൂർ: (truevisionnews.com) പെരിങ്ങത്തൂർ പുഴയിൽ പതിവില്ലാത്ത വിധം ജലനിരപ്പുയരുന്നു. കായപ്പനിച്ചി കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ മതിലും പറമ്പും, മുറ്റവും പുഴയിൽ ഒഴുകിപ്പോയി.

തൊട്ടടുത്ത് കളരിയുള്ളതിൽ കുഞ്ഞമ്മദിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും പുഴയെടുത്തു.തെങ്ങുകൾ, പ്ലാവ്,ബദം, എന്നിവയും പുഴയിലായി. ഏതാണ്ട് വീടോട് ചേർന്ന മുറ്റവും അഞ്ച് സെന്റ് സ്ഥലവും പുഴ കവർന്നു.

കായപ്പനിച്ചി പെരിങ്ങത്തൂർ പുഴയിൽ വീട്ടുഭാഗങ്ങൾ ഒഴുകിപോയ കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ വീട്ടു പരിസരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, മണ്ഡലം പ്രസിഡണ്ട് എംകെ പ്രേമദാസ്, എംകെ രാഹുലൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു.

Water level rising Peringathur River

Next TV

Related Stories
അതിശക്തമായ മ‍ഴ: വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

May 30, 2025 10:28 PM

അതിശക്തമായ മ‍ഴ: വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628...

Read More >>
പെരുമഴ; മൂന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 30, 2025 09:12 PM

പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ - മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ക്ലാസിൽ ശ്രദ്ധിക്കണേ.....; ഹൈസ്കൂൾ ക്ലാസ് സമയം, ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക്​ രണ്ട്​ ശനിയാഴ്ച കൂടി

May 30, 2025 08:26 PM

ക്ലാസിൽ ശ്രദ്ധിക്കണേ.....; ഹൈസ്കൂൾ ക്ലാസ് സമയം, ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക്​ രണ്ട്​ ശനിയാഴ്ച കൂടി

ഹൈസ്കൂൾ ക്ലാസ് സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക്​ രണ്ട്​ ശനിയാഴ്ച...

Read More >>
തളിപ്പറമ്പ്  പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ: ഗതാഗതം പൂർണമായി നിരോധിച്ചു

May 30, 2025 07:25 PM

തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ: ഗതാഗതം പൂർണമായി നിരോധിച്ചു

തളിപ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ: ഗതാഗതം പൂർണമായി...

Read More >>
Top Stories