ആത്മഹത്യ ശ്രമം; ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 27 വർഷം കഠിനതടവ്

ആത്മഹത്യ ശ്രമം; ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 27 വർഷം കഠിനതടവ്
May 30, 2025 10:31 PM | By Anjali M T

(truevisionnews.com) ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിനതടവും 160,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായിരുന്ന ദയാലാലിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ആർ. മിനി ശിക്ഷിച്ചത്.

2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആത്മഹത്യക്ക് ശ്രമിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന യുവതിയെ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പീഡിപ്പിച്ചു എന്നാണ് കേസ്.

Thrissur- hospital employee sexually assaulted a young woman undergoing treatment

Next TV

Related Stories
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 11, 2025 06:56 AM

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്...

Read More >>
'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

Jul 10, 2025 11:26 PM

'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ...

Read More >>
'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

Jul 10, 2025 09:07 PM

'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാനായി സഹായം അഭ്യർഥിച്ചതിന് പിന്നാലെ യു.പി വ്യവസായി ആത്മഹത്യ...

Read More >>
 രക്ഷിക്കുമെന്ന് വിശ്വസിച്ചതല്ലേ.....! തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ തള്ളി

Jul 10, 2025 09:03 PM

രക്ഷിക്കുമെന്ന് വിശ്വസിച്ചതല്ലേ.....! തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ തള്ളി

തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ...

Read More >>
Top Stories

GCC News

//Truevisionall