കൽപറ്റ:(truevisionnews.com) വയനാട് സുൽത്താൻ ബത്തേരിയിൽ മാനിനെ കറിവെച്ചു കഴിച്ച സംഭവത്തിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ. നൂൽപുഴ സ്വദേശി സുനിൽ, സന്തോഷ്, രാധാകൃഷ്ണൻ, ശിവരാമൻ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
Wayanad Four people arrested eating a deer injured dog attack
