വൈദ്യുതതടസം മറയാക്കി മോഷണം, ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കൾ

വൈദ്യുതതടസം മറയാക്കി മോഷണം, ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കൾ
May 27, 2025 04:45 PM | By Athira V

കോട്ടയം: ( www.truevisionnews.com ) വൈക്കം അക്കരപ്പാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. അർധരാത്രിയിലായിരുന്നു സംഭവം. മഴയേത്തുടർന്ന് പ്രദേശത്ത് വ്യാപകമായി വൈദ്യുതതടസം നേരിട്ടിരുന്നു. ഈ സമയത്തായിരുന്നു മോഷണം.

ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിപ്പൊളിക്കുകയും തൊട്ടടുത്തുള്ള കടയുടെ ഷട്ടറിന് കീഴിൽ വയ്ക്കുകയും ചെയ്തതിനുശേഷമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. രണ്ട് ദിവസങ്ങൾക്കു മുമ്പ് കാണിക്കവഞ്ചികളിലെ പണം ദേവസ്വം തന്നെ എടുത്തിരുന്നതിനാൽ കാര്യമായി പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

kottayam vaikom temple theft

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories

Entertainment News

//Truevisionall