കല്ലാച്ചി വിഷണുമംഗലം ബണ്ട് ഷട്ടർ ഉയർത്തി; പൈപ്പുകളുടെ അടപ്പ് മാറ്റാമെന്ന് ധാരണ

കല്ലാച്ചി വിഷണുമംഗലം ബണ്ട് ഷട്ടർ ഉയർത്തി; പൈപ്പുകളുടെ അടപ്പ് മാറ്റാമെന്ന് ധാരണ
May 24, 2025 06:08 PM | By Jain Rosviya

നാദാപുരം : (truevisionnews.com) വിഷണുമംഗലം ബണ്ടിൻ്റെ നാല് പൈപ്പുകളുടെ അടപ്പ് മാറ്റാമെന്ന് ധാരണയിൽ ഷട്ടർ ഉയർത്തി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ട ഷട്ടർ ഉയർത്തലിന് ഇതോടെ പരിഹാരമായി.

വിഷ്ണുമംഗലം ബണ്ടിന്റെ ഒരു ഭാഗത്തുള്ള ഷട്ടർ മാത്രം ഉയർത്തുന്നത് മൂലം പുഴ ഗതിമാറി ഒഴുകുകയും ഷട്ടറിന്റെ ഭാഗത്തുള്ള വീട്ടുകാർക്ക് വലിയ ദുരിതമുണ്ടാകുകയും ചെയ്യുന്നു എന്ന പരാതിയുമായാണ് ഷട്ടർ ഉയർത്തുന്നതിനെതിരെ പരിസരവാസികളും ജനപ്രതിനികളും സമരവുമായി രംഗത്ത് വന്നത്.

നാട്ടുകാരും കെ ഡബ്ലിയു എ അധികൃതരും തമ്മിൽ തർക്കം നിലനിൽക്കുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയും നാട്ടുകാരോടൊപ്പം ചേർന്നത്. ഒടുവിൽ ബണ്ടിലെ അടഞ്ഞിരിക്കുന്ന 4 പൈപ്പുകളും തുറക്കാമെന്ന് KWA അസി. എഞ്ചിനിയർ രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് ഷട്ടർ ഉയർത്താമെന്ന് നാട്ടുകാരും സമ്മതിച്ചു.

kozhikode kallachi Vishunmangalam Bund shutters lifted agreement reached change pipe caps

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall