മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം

മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം
May 22, 2025 08:22 AM | By Athira V

കാസർഗോഡ് : ( www.truevisionnews.com ) മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം. കാസർകോട് നഗരത്തിലെ വസ്ത്രക്കടയിലെ ടെയ്‌ലർ മൊഗ്രാൽപുത്തൂർ ബള്ളൂർ ശാസ്തനഗർ ചിന്മയത്തിലെ കെ.പി. രാഘവൻ (76) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ വഴിയിൽനിന്ന്‌ കിട്ടിയ പഴുത്ത മാങ്ങ കഴിക്കുമ്പോൾ മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. രാഘവനെ നാട്ടുകാർ ചേർന്ന് കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നിർമല. മക്കൾ: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കൾ: സൗമ്യ, മനോജ്, അജിത്. സഹോദരങ്ങൾ: പ്രേമ, സീമന്തി.

Elderly man dies after mango skin gets stuck throat

Next TV

Related Stories
ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

May 20, 2025 10:48 PM

ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച്...

Read More >>
സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടെ ആറ് വയസുകാരന്റെ കാൽ ചെയിനിൽ കുടുങ്ങി; ഒടുവിൽ  രക്ഷകരായി ഫയര്‍ഫോഴ്സ്

May 19, 2025 09:02 PM

സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടെ ആറ് വയസുകാരന്റെ കാൽ ചെയിനിൽ കുടുങ്ങി; ഒടുവിൽ രക്ഷകരായി ഫയര്‍ഫോഴ്സ്

സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടയിൽ കാൽ കുടുങ്ങിയ ആറ് വയസുകാരന് രക്ഷകരായി...

Read More >>
അതിദാരുണം; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

May 18, 2025 12:34 PM

അതിദാരുണം; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിക്ക്...

Read More >>
അ​നു​കൂ​ല​മൊ​ഴി ന​ൽ​കി​യാ​ൽ സാ​മ്പ​ത്തി​ക​സ​ഹാ​യം; പോ​ക്സോ കേ​സിൽ മൊ​ഴി​മാ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

May 18, 2025 09:20 AM

അ​നു​കൂ​ല​മൊ​ഴി ന​ൽ​കി​യാ​ൽ സാ​മ്പ​ത്തി​ക​സ​ഹാ​യം; പോ​ക്സോ കേ​സിൽ മൊ​ഴി​മാ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

പോ​ക്സോ കേ​സി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ മൊ​ഴി​മാ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി...

Read More >>
Top Stories