ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു
May 20, 2025 10:48 PM | By VIPIN P V

കാസർകോട്: ( www.truevisionnews.com ) ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ കണ്ണൂർ വാരം ചതുരക്കിണർ സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. കണ്ണൂരിൽ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേർലക്കട്ടെ യേനപോയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ പള്ളിപ്രത്തെ അക്രം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു അനന്തരവനായ അനസ് (22) സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

Ambulance accident Uppala Kannur native dies after being injured

Next TV

Related Stories
കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് മൂന്നു പെൺകുട്ടികളെ  ശുചിമുറിയിൽ നിർത്തിയതായി പരാതി, സംഭവം ഫോട്ടോയെടുക്കാൻ

Jun 21, 2025 02:30 PM

കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് മൂന്നു പെൺകുട്ടികളെ ശുചിമുറിയിൽ നിർത്തിയതായി പരാതി, സംഭവം ഫോട്ടോയെടുക്കാൻ

കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് കുട്ടികളെ ശുചിമുറിയിൽ നിർത്തിയതായി...

Read More >>
കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Jun 19, 2025 06:41 PM

കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ...

Read More >>
യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സൂചന

Jun 15, 2025 02:46 PM

യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സൂചന

നീലേശ്വരം പള്ളിക്കരയിൽ 25 കാരി ട്രെയിൻ തട്ടി...

Read More >>
രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം';  ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

Jun 13, 2025 03:58 PM

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ...

Read More >>
Top Stories

Entertainment News