ഫുട്ബോൾ മത്സരത്തിനിടെ തർക്കം, യുവാവിന് ക്രൂരമര്‍ദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

ഫുട്ബോൾ മത്സരത്തിനിടെ തർക്കം, യുവാവിന് ക്രൂരമര്‍ദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്
May 22, 2025 09:58 AM | By Vishnu K

കൊച്ചി: (truevisionnews.com) എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു.

ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം.സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളൻ നഹാസ്,അമൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Argument football match youth brutally beaten serious head eye injuries

Next TV

Related Stories
Top Stories