തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുര്യാത്തി സ്വദേശി രവീന്ദ്രൻ നായരാണ് മരിച്ചത്.
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മിനിലോറിയിൽ തട്ടി സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു
.gif)
Scooter rider dies hit mini lorry while overtaking another vehicle aryanad thiruvananthapuram
