ജനനേന്ദ്രിയത്തിൽ മുറിവ്, തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം

ജനനേന്ദ്രിയത്തിൽ മുറിവ്, തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം
May 20, 2025 04:06 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിയെ മർദ്ദിച്ച് അവശനിലയിലാക്കിയതിന് ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. വെള്ളറട വാഴിച്ചൽ പേരേകോണത്താണ് സംഭവം. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ‌ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇയാളുടെ ജനനേന്ദ്രിയത്തിൽ നിരവധി സ്റ്റിച്ചുകളുണ്ട്. താക്കോൽ കൂട്ടവും പേനാക്കത്തിയും കൊണ്ട് കുത്തി പരിക്കേപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎൻടിയുസി ചുമട്ട് തൊഴിലാളിയാണ് വർഗ്ഗീസ്. കൂടെയുള്ള തൊഴിലാളികളാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

porter brutally beaten Thiruvananthapuram

Next TV

Related Stories
 മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസ്; മാല ആരെടുത്തു? ഓമന ഡാനിയേലിന്റെ മകളെ സംശയമുണ്ടെന്ന് ബിന്ദു

May 20, 2025 07:26 AM

മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസ്; മാല ആരെടുത്തു? ഓമന ഡാനിയേലിന്റെ മകളെ സംശയമുണ്ടെന്ന് ബിന്ദു

മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസില്‍ പരാതിക്കാരി ഓമന ഡാനിയേലിനെതിരെ ദളിത് യുവതി...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

May 19, 2025 09:39 PM

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

വിഴിഞ്ഞത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories